Monday, May 20, 2024
spot_img

അറിയണം ഈ പാഡ് മാനെ..

അറിയണം ഈ പാഡ് മാനെ.. ഇന്ത്യയുടെ ആര്‍ത്തവ പുരുഷന്‍ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് തമിഴ്നാട് സ്വദേശിയായ അരുണാചലം മുരുഗാനന്ദം.. ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് പ്രവൃത്തിയിലൂടെ ബോദ്ധ്യപ്പെടുത്തിയ വ്യക്തിയായിരുന്നു മുരുഗാനന്ദം.. #padman #arunachalammurukanandan #amurukanandam #tatwamayitv

Related Articles

Latest Articles