Imran Khan
ഇസ്ലാമാബാദ് : കാറിൽ മദ്യം കടത്താൻ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മകൻ പിടിയിൽ(Pak PM Imran Khan’s Step-Son Briefly Arrested For Possession Of Liquor). ഇമ്രാൻ ഖാന്റെ ആദ്യ ഭാര്യ ബുഷ്‌റ ബിബുവിന്റെ മകൻ മൂസ മനേകയെയാണ് മദ്യം കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്. ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. തുടർന്ന് പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനിൽ മദ്യം കൈവശം വയ്‌ക്കുന്നതും വിൽക്കുന്നതും വാങ്ങുന്നതും കുടിക്കുന്നതും ശിക്ഷാർഹമാണ്. ഇത് നിലനിൽക്കവെയാണ് സംഭവത്തിൽ പ്രധാനമന്ത്രിയുടെ മകൻ തന്നെ പ്രതിയായിരിക്കുന്നത്. വിഷയം ഇമ്രാൻ ഖാന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യം കാറിൽ കടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പുത്രനെ പോലീസ് പിടികൂടിയത്. തുടർന്ന് നിമിഷങ്ങൾക്കകം പഞ്ചാബ് പോലീസിന് ഉന്നതരുടെ കോളുകൾ എത്തിയതോടെ യുവാവിനെ വിട്ടയച്ചതായാണ് വിവരം. എന്നാൽ ഇയാൾ പ്രധാനമന്ത്രിയുടെ മകനാണെന്ന് പറഞ്ഞ് പോലീസിനോട് തട്ടിക്കയറാൻ ശ്രമിച്ചു എന്നും റിപ്പോർട്ടുകളുമുണ്ട്.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…