Saturday, September 19, 2026

റോഡിന് പേര് പാകിസ്ഥാന്‍ റോ‍ഡ്; അതും കേരളത്തില്‍

കേന്ദ്രസര്‍ക്കാര്‍ നിരന്തരം പാകിസ്താന്‍റെ ചെയ്തികള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പെടെ പോരാട്ടം നയിക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ നടന്ന സംഭവങ്ങളാണ് ഏവരെയും ഞെട്ടിച്ചത്.
തൃശൂര്‍ കൈപ്പമംഗലം പഞ്ചായത്തില്‍ പുതുതായി പണിത റോഡിന് പാക്കിസ്ഥാന്റെ പേര് നല്‍കിയതാണ് ഈ സംഭവം.

Related Articles

Latest Articles