ഭീകരവാദം ഇല്ലാതാക്കാൻ പാകിസ്ഥാൻ ഇന്ത്യയുമായി കൈകോർക്കണമെന്ന് പ്രശസ്ത ബോളിവുഡ് നടൻ ഋഷികപൂർ.
“യഥാർത്ഥത്തിൽ ഭീകരവാദം തുടച്ചു നീക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പാകിസ്ഥാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണം. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. (നടപടിയെടുക്കാൻ) ഇമ്രാന് സാധിക്കുന്നില്ലങ്കിൽ പാകിസ്ഥാൻ പട്ടാളമോ ഐ എസ് ഐയോ അതു ചെയ്യണം” ഋഷികപൂർ ട്വീറ്റ് ചെയ്തു.
ഇപ്പോൾ അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന ഋഷികപൂർ ദീർഘകാലമായി ഇന്തോ-പാക് സൗഹൃദത്തിന്റ വക്താവാണ് ഇന്നത്തെ പാകിസ്ഥാനിലെ മുൾട്ടാനിലാണ് കപൂർ കുടുംബത്തിന്റെ വേരുകൾ.
കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി ഇന്തോ-പാക് സംഘർഷത്തെക്കുറിച്ച് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞതിനെ പിന്തുണച്ചാണ് ഋഷിയുടെ ട്വീറ്റ്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…