Thursday, April 25, 2024
spot_img

സൽക്കാരത്തിന് സ്ത്രീകളെ ക്ഷണിച്ചത് ഇഷ്ടപ്പെട്ടില്ല, വിദ്യാർത്ഥി കോളേജ് അധ്യാപകനെ കുത്തിക്കൊന്നു

പാകിസ്ഥാനിലെ കോളേജ് ക്യാമ്പസുകളിൽ ശക്തി പ്രാപിക്കുന്ന മതതീവ്രവാദം അധികാരികൾക്ക് തലവേദനയാവുകയാണ് .
ചെറുപ്രായത്തിൽ മദ്രസകളിൽ പഠിപ്പിക്കുന്ന അന്യമതവിദ്വേഷവും ഖുറാന്റെ തെറ്റായ വ്യാഖ്യാനവുമാണ് അക്രമവാസന വളർത്തുന്നതെന്ന് പാകിസ്ഥാനിലെ സാമൂഹ്യപ്രവർത്തകരും പറയുന്നു .ഇതിന്റെ ഏറ്റുവും ഒടുവിലത്തെ ഉദാഹരണമാണ് കോളേജ് അധ്യാപകനെ വിദ്യാർത്ഥി കുത്തിക്കൊന്ന സംഭവം

Related Articles

Latest Articles