Friday, April 26, 2024
spot_img

അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം

ശ്രീനഗർ : ജമ്മു കശ്മീരിലെ പുഞ്ച്, കഠുവ ജില്ലകളിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികനു പരിക്കേറ്റു. പുഞ്ചിലെ മേധര്‍ സെക്ടറിലാണു സൈനികനു പരിക്കേറ്റത്.ഗ്രാമീണരുടെ രണ്ടു കന്നുകാലികളും ചത്തു.അനവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടായി,പാക്ക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ രീതിയിൽ തിരിച്ചടിച്ചു

Related Articles

Latest Articles