Monday, September 28, 2026

സ്ത്രീകളെ മുമ്പിൽ നിർത്തി പിന്നിലൊളിച്ച് ആക്രമിക്കുന്ന ഇരവാദം

ഇരവാദം – ഷേവ് ഗാസയുടെ അതേ പരിപാടി. കൊച്ചു കുട്ടികളെയും സ്ത്രീകളെയും മുമ്പിൽ നിർത്തുക പിന്നിലൊളിച്ച് ആക്രമിക്കുക. തിരിച്ച് കൈ നിവർത്തൊന്നു പൊട്ടിക്കുമ്പോൾ അയ്യോ കുഞ്ഞുങ്ങളെ തല്ലിയേ എന്നു പറഞ്ഞ് ഇരവാദമിറക്കുക.

പ്രമുഖരായ മതേതരവാദികളുടെയെല്ലാം പ്രൊഫൈലുകളിലൂടെ ഒന്നു പോയി നോക്കി. പാലാ ബിഷപ്പിനെതിരെ ഛർദ്ദിച്ചു കൂട്ടിയിട്ടുണ്ട്. ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നു എന്നാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെതിരെ വന്നല്ലോ ചിലർ വിമർശിക്കാൻ. സത്യം പറഞ്ഞാൽ അങ്ങനെയാണ്.

Related Articles

Latest Articles