Saturday, November 14, 2026

അഫീലിന്റെ മരണം…കോട്ടയം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി മാതാപിതാക്കൾ…

സ്കൂൾ മീറ്റിനിടയിൽ തലയിൽ ഹാമർ വീണ് പരിക്കേറ്റ അഫീൽ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി,അനസ്തേഷ്യ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കാരണം 4 മണിക്കൂറോളം നഷ്ടപ്പെടുത്തിയ കാരണമാണെന്നാണ് പരാതി.

Related Articles

Latest Articles