Monday, May 20, 2024
spot_img

യാത്രക്കാരന് നെഞ്ചുവേദന; മലേഷ്യയിലേക്കുള്ള വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി

ബെംഗളൂരു: ക്വാലാലംപൂരിലേക്കുള്ള അന്താരാഷ്ട്ര വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം ചെന്നൈയിൽ ഇറക്കിയത്.

280 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെടുകയായിരുന്നു വിമാനം. ഇതിനിടെയാണ് ഒരു യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ചെന്നൈയിൽ അടിയന്തരമായി ഇറക്കി. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

Related Articles

Latest Articles