Monday, October 12, 2026

പിസി ജോർജ്ജ് കേന്ദ്രമന്ത്രി ആകില്ല. തൽക്കാലം അച്ചടക്കത്തോടെ പ്രവർത്തിക്കണം. മുന്നണി മര്യാദ പഠിക്കണം. വിലപേശൽ ദില്ലി അല്ല പുതിയ ദില്ലി. അമിത് ഷാ ടീം ഉറപ്പിച്ചു.

Related Articles

Latest Articles