എൻഡിഎ വിടാനൊരുങ്ങി പിസി ജോർജിന്റെ ജനപക്ഷം .കേരളത്തിലെ ബിജെപി നേതാക്കന്മാർ വോട്ടു കച്ചവടക്കാരാണെന്നും തിരഞ്ഞെടുപ്പ് ഇവർക്ക് വെറും തമാശക്കളിയാണെന്നും ഇനി മുന്നണിയിൽ നിന്നിട്ടു കാര്യമില്ലെന്നും തത്വമയി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പിസി ജോർജ് എംഎൽ എ പറഞ്ഞു .

