തീയേറ്ററുകളിലെയും ഹോട്ടലുകളിലെയും ഭക്ഷണ പാനീയങ്ങളുടെ തീപിടിച്ച വിലകൾക്ക് എതിരെ കർശന നടപടികളുമായി തിരുവനതപുരം നഗരസഭാ .ജങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ മനസിലാക്കി അവ പരിഹരിക്കാൻ ശ്രമിക്കുന്ന മേയർ വി വി രാജേഷിനെ അഭിനന്ദിച്ച് കേരളം ! ചർച്ച #VVRajesh #TrivandrumCorporation #TrivandrumMayor #HotelFoodPrices #TheaterFoodRates #FoodPriceControl #KeralaNews #TrivandrumNews #PublicSupport #ConsumerRights #MayorInAction

