Wednesday, May 15, 2024
spot_img

പെരിയ ഇരട്ടക്കൊലപാതകം: എട്ടാം പ്രതി പിടിയിൽ

കാ​സ​ര്‍​കോട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ എ​ട്ടാം പ്ര​തി പി​ടി​യി​ല്‍. സം​ഭ​വ​ത്തി​നു ശേ​ഷം ഷാ​ര്‍​ജ​യി​ലേ​ക്കു ക​ട​ന്ന സു​ബീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ മം​ഗ​ലാ​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ആ​ളാ​ണ് സ​ബീ​ഷ്.

കാ​സ​ര്‍​ഗോ​ഡ് പെ​രി​യ ക​ല്യാ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷ് (19), ശ​ര​ത്‍​ലാ​ല്‍ (28) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​വ​രെ മൂ​ന്നം​ഗ സം​ഘം ഫെ​ബ്രു​വ​രി 17 ന് ​ആ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സ​ന്ധ്യ​യോ​ടെ ക​ല്യോ​ട്ട് സ്കൂ​ള്‍-​ഏ​ച്ചി​ല​ടു​ക്കം റോ​ഡി​ല്‍ കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണു ത​ട​ഞ്ഞു നി​ര്‍​ത്തി ആ​ക്ര​മി​ച്ച​ത്. കൃ​പേ​ഷി​ന് ത​ല​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ശ​ര​ത് ലാ​ലി​നും ശ​രീ​ര​മാ​സ​ക​ലം വെ​ട്ടേ​റ്റി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്.

Related Articles

Latest Articles