Sunday, May 5, 2024
spot_img

ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷസേന തീവ്രവാദികൾക്ക് മേൽ ആഞ്ഞടിക്കുന്നു

പുൽവാമ: ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി .പുൽവാമ ജില്ലയിലെ ദലിപോര മേഖലയിലാണ് പുലർച്ചെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇരുപക്ഷവും തമ്മിൽ അതിശക്തമായ വെടിവയ്പ്പ് തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related Articles

Latest Articles