Friday, October 23, 2026

സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി

കൊച്ചി : സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 13 പൈസയും ഡീസലിന് 17 പൈസയും കുറഞ്ഞു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74.84രൂപയാണ്. ഡീസല്‍ വില 70.21 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 76.16രൂപയാണ്. ഡീസല്‍ വില 71.44 രൂപയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75.30 രൂപ, 70.65 രൂപ എന്നിങ്ങനെയാണ്.

Related Articles

Latest Articles