Friday, May 17, 2024
spot_img

കരിമ്പിന്‍ തോട്ടത്തില്‍ രഹസ്യ യോഗം സുഡാപ്പികളെ കയ്യോടെ പൊക്കി കര്‍ണാടക പോലീസ്

പൊതു സ്ഥലങ്ങള്‍ക്ക് പകരം കരിമ്പിന്‍തോട്ടങ്ങള്‍ തെരഞ്ഞെടുത്ത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ രഹസ്യയോഗവും പരേഡും. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണ കർണാടകയിലെ കൃഷ്ണരാജ്പേട്ടയിൽ 16 പോപ്പുലർ ഫ്രണ്ട് – സിമി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യജില്ലയിലെ കെ.ആർ പേട്ടയിലെ ഒരു കരിമ്പിൻ തോട്ടത്തിൽ രഹസ്യയോഗം കൂടുന്നതിനിടയിലായിരുന്നു അറസ്റ്റ്.

Related Articles

Latest Articles