Friday, May 3, 2024
spot_img

രണ്ടാം ഘട്ടവും വിജയകരം! വന്ദേഭാരത് കാസർഗോഡെത്തി; യാത്രാ ദൈർഘ്യം 7 മണിക്കൂർ 50 മിനിറ്റ്

തിരുവനന്തപുരം: രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്പ്രസ്.
രണ്ടാം ഘട്ടത്തിൽ പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ നീട്ടി. 1.10നാണ് ട്രെയിൻ കാസർഗോഡ് എത്തിയത്.

7 മണിക്കൂർ 50 മിനിറ്റിലാണ് ട്രെയിൻ കാസർഗോഡെത്തിയത്. 5.20 നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്.

Related Articles

Latest Articles