Monday, September 28, 2026

പിണറായി അടുത്ത പണി തുടങ്ങി…. കൂട്ട് സഖാവ് തില്ലങ്കേരി | Pinarayi Vijayan

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി മുന്‍മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന്റെ ബന്ധു. പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. സിപിഎം അഴിമതികൾ പരിചിതമായി മാറുന്നു ഒപ്പം തന്നെ കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലങ്കേരിയെ കൂടി നിയമിച്ച് കള്ളക്കടത്തും, പൊട്ടിക്കലും നിയമപരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കമ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കിതുടങ്ങി എന്നാണ് വാർത്ത വരുന്നത്.

അതേസമയം സിപിഎമ്മിന്റെ നേതൃത്വത്തില്‍ കരുവന്നൂര്‍ സഹകരണബാങ്കില്‍ നടത്തിയ കോടികളുടെ തട്ടിപ്പിനെതിരെ ബിജെപി നേതാവ്‌ പിആര്‍ ശിവശങ്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. കമ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കിതുടങ്ങിഎന്നാണ് അദ്ദേഹം ചൂണ്ടി കാട്ടുന്നത്. കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലങ്കേരിയെ കൂടി നിയമിച്ച് കള്ളക്കടത്തും, പൊട്ടിക്കലും നിയമപരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അറിയുന്നുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Latest Articles