Monday, April 29, 2024
spot_img

പിണറായി വിജയന്‍ പോലും ലജ്ജിക്കുന്നു; കഴിഞ്ഞ തവണ സരിത- സോളാര്‍, ഇത്തവണ സ്വപ്ന-കള്ളക്കടത്ത്; സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി കെ സുരേന്ദ്രന്‍

ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്‍ഡിഎഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ലജ്ജിക്കുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് നേരിട്ട അതേ നാണക്കേടിലാണ് ഇത്തവണ എല്‍ഡിഎഫ് സരിത- സോളാര്‍ എന്നത് ഇക്കുറി സ്വപ്ന-കള്ളക്കടത്ത് എന്നായി മാറിയെന്നു മാത്രം എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles