Monday, April 29, 2024
spot_img

പിണറായിയുടെ ഗുണ്ടാ വിളയാട്ടം ഭീഷണിയുടെ വീഡിയോ പുറത്ത് വിട്ട് യുവാക്കൾ കമ്മികൾ വധഭീക്ഷണിയും തുടങ്ങി

നിങ്ങൾ ഇപ്പോൾ കണ്ടത് പിണറായിയുടെ ഗുണ്ടായിസം എത്രത്തോളം ഉണ്ടെന്നുള്ളതാണ് , തനിക്കെതിരെ സംസാരിക്കന്നവരുടെ വാ മൂടി കെട്ടുകയും ,തന്നെക്കാൾ വളരുന്നവരെ വെട്ടി വീഴ്ത്തുകയും ചെയുന്ന ,പിണറായി വിജയൻറെ ധാഷ്ട്യത്തിന്റെ ഒരു നേർ ചിത്രം മാത്രമാണിത് , ഈ വെറുപ്പാകാർ ഇത് പുറം ലോകത്തെ അറിയിച്ചതുകൊണ്ട് എല്ലാവരും അറിഞ്ഞു , എന്നാൽ പുറം ലോകം അറിയാത്ത പിണറായി വിജയൻറെ ഗുണ്ടകളുടെ ഭീക്ഷണി ഇനിയും എത്രയുണ്ടാകും .

യഥാർത്ഥത്തിൽ പിണറായുടെ ഗുണ്ടകളുടെ വിളയാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത് , കേരളീയത്തിന്റെ സമയത്ത് .മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗ രക്ഷകർ ഗുണ്ടകളോ എന്ന സംശയം എല്ലവർക്കും വന്നതാണ് അത്തരത്തിലായിരുന്നു , ലാത്തി കൊണ്ട് പ്രവർത്തകരെ മനസാക്ഷിക്ക് നിരക്കാത്ത വിധത്തിൽ ഗൺമാനും അംഗരക്ഷകരും ചേർന്ന് മർദ്ദിച്ചത്.

പിണറായിയുടെ സേനക്കെതിരെയും ഇതേ ആക്ഷേപം തന്നെയാണ് ഉയരുന്നത് ,പോ​ലീ​സ് സേ​ന​യ്ക്ക് ഒ​ന്നാ​കെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന കാ​ക്കി​യി​ട്ട കൊ​ടും ക്രി​മി​ന​ലു​ക​ൾ പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കീ​ഴി​ൽ സ​ർ​വ സു​ര​ക്ഷ​യും അ​നു​ഭ​വി​ച്ചു ജ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ചും ഗു​ണ്ടാ​യി​സം കാ​ട്ടി​യും സു​ഖ​ജീ​വി​തം ന​യി​ക്കു​ന്നു എന്ന തരത്തിലുള്ള വാർത്തകളും മുൻപ് വന്നിട്ടുണ്ട് .കേ​ര​ള​ത്തി​ൽ ഗു​ണ്ട​ക​ളു​ടെ താ​വ​ള​ങ്ങ​ളെ​ക്കാ​ളും അധപതിച്ചിരിക്കുകയാണ് പിന്നറിയി വിജയനെതിരെയുള്ള ആഭ്യന്തര വകുപ്പ് .

പിണറയി വിജയൻ സമൂഹത്തിൽ ചെയുന്ന അതിക്രമങ്ങൾ വിളിച്ചുപറയുന്നവവർക്കെതിരെ വധഭീക്ഷണി മുഴക്കി വാ അടപ്പിക്കാനുള്ള ശ്രമാണ് സിപിഎം ഇപ്പോൾ നടത്തുന്നത് . ഏതൊരു ഏകാതിപതിയുടെ സംസ്ഥാനമല്ല , ഇത് കേരളമാണ് എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് കമ്മികൾ മനസിലാക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും .

Related Articles

Latest Articles