Saturday, April 20, 2024
spot_img

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് ത​ന്നാ​ല്‍ മ​ത്സ​രി​ക്കും; എ​വി​ടെ മ​ത്സ​രി​ച്ചാ​ലും ത​നി​ക്ക് വി​ജയം ഉറപ്പെന്നും പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് ത​ന്നാ​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ്. പാ​ര്‍​ട്ടി​ക്ക് ര​ണ്ട് സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​കു​ന്നു​വെ​ന്നും ഇ​ത്ത​വ​ണ എ​ന്താ​യാ​ലും മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​യ​ത്തി​ന് പു​റ​മേ ഇ​ടു​ക്കി​യോ ചാ​ല​ക്കു​ടി​യോ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ലീ​ഗു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത്സ​രി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്. പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചാ​ല്‍ എ​ന്താ​യാ​ലും മ​ത്സ​രി​ക്കും. എ​വി​ടെ മ​ത്സ​രി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും മൂ​ന്ന് സീ​റ്റി​ലും ത​നി​ക്ക് വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Latest Articles