തന്‍റെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് പദ്ധതിയുടെ ആദർശം അമേരിക്കയിലും പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോഡി’ പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലെത്തിയപ്പോഴായിരുന്നു ലോകത്തെ അമ്പരപ്പിച്ച നരേന്ദ്ര മോദിയുടെ പ്രവൃത്തി.