Thursday, September 24, 2026

ഇന്ത്യ ഇസ്ലാമിക രാജ്യമല്ല; ശരിഅത്ത് നിയമങ്ങള്‍ ബാധകവുമല്ല

ഗള്‍ഫിലെ മരുഭൂമിയില്‍ മദ്യപിച്ച് യാത്ര നടത്തിയെന്ന ആരോപണവുമായി ടി സിദ്ദിഖിനെതിരെ വാളെടുക്കുന്ന തീവ്രമുസ്ലീങ്ങളെ പരിഹസിച്ച് സാമൂഹിക നിരീക്ഷകന്‍ മാത്യു ജെഫ് രംഗത്ത് .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാത്യുജെഫ് തീവ്രമുസ്ലീങ്ങളെ പരിഹസിച്ചത്.

Related Articles

Latest Articles