Saturday, June 1, 2024
spot_img

തിരുവനന്തപുരത്ത് കനത്ത പോളിങ്; അമ്പതു ശതമാനം കടന്നു

സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന തിരുവനതപുരത്ത് കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. പോളിങ് ശതമാനം അമ്പതു കവിഞ്ഞു. സ്ഥാനാർഥികൾ അടക്കം പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ എല്ലാവരും തിരുവനന്തപുരത്തെ വിവിധ ബൂത്തുകളിൽ വോട്ടു രേഖപ്പെടുത്തി.

Related Articles

Latest Articles