Friday, May 17, 2024
spot_img

ഒടുവില്‍ സിപിഎം വളർത്തിയ സൈബര്‍ പോരാളികള്‍ പാര്‍ട്ടിയ്ക്ക് തന്നെ പാരയായി….

സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചതോടെയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ തുടങ്ങാനും സൈബറിടത്തിലെ ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാനും സി.പി.എം തീരുമാനിക്കുന്നത്.

സംസ്ഥാന, ജില്ലാ തലത്തിലുള്ള ഔദ്യോഗിക അക്കൗണ്ടുകള്‍ക്ക് പുറമെ പാര്‍ട്ടിയിലെ അടിസ്ഥാന ഘടകങ്ങള്‍ക്ക് വരെ ഫേസ്ബുക്ക് പേജുകള്‍ നിലവില്‍ വന്നു. കൂടാതെ, സി.പി.എം അനുഭാവികളായ ചിലരും അക്കൗണ്ടുകള്‍ തുടങ്ങി. എന്നാല്‍ ഇവയ്‌ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ലാത്തതിനാല്‍ പോസ്‌റ്റുകളിലെ ഉള്ളക്കടത്തില്‍ പലതും കയറി വന്നു.

Related Articles

Latest Articles