Monday, November 2, 2026

രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു ദില്ലിയിൽ; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു. രാഷ്ട്രപതി സ്ഥാനാർത്ഥിയായുള്ള നാമനിർദ്ദേശം നാളെ സമർപ്പിക്കാനിരിക്കെയാണ് കൂടിക്കാഴ്ച്ച. ചൊവ്വാഴ്ചയാണ് ബിജെപി നേതൃത്വം ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ദ്രൗപതി മുർമുവിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം ഇന്ത്യയിലുടനീളമുള്ള എല്ലാ വിഭാഗങ്ങളും ഏറ്റെടുത്തുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles