Monday, October 5, 2026

തിരുവനന്തപുരത്തിനും കേരളത്തിനും നന്ദി പറഞ്ഞ് പ്രധാനമന്ത്രി | NARENDRA MODI

തിരുവനന്തപുരത്തിന്റെ സ്നേഹോഷ്മളമായ സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന പദ്ധതികൾ സമർപ്പിച്ചുകൊണ്ട്, മലയാളികളുടെ സ്നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. #pmmodi #kerala #thiruvananthapuram #modiinkerala #development #keralanews #narendramodi #trivandrum #malayalamnews #modimagic #viksitbharat #keralapolitics #tatwamayinews

Related Articles

Latest Articles