Saturday, May 18, 2024
spot_img

അന്താരാഷ്ട്ര ചലച്ചിത്രോത്സവം; പ്രിയദര്‍ശന്‍ ജൂറി ചെയര്‍മാന്‍

ദില്ലി: നവംബറില്‍ ഗോവയില്‍ നടക്കുന്ന അന്താരഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഇന്ത്യന്‍ പനോരമ ജൂറി ചെയര്‍പേഴ്സണായി സംവിധായകന്‍ പ്രിയദര്‍ശനെ നിയമിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ഫെസ്റ്റിവല്‍ ചലച്ചിത്രങ്ങളുടെ സ്‌ക്രീനിംഗ് പ്രിയദര്‍ശന്‍റെ മേല്‍നോട്ടത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഡല്‍ഹിയില്‍ തുടങ്ങും.

Related Articles

Latest Articles