Sunday, September 20, 2026

കിള്ളിപ്പാലം ജംഗ്ഷനിൽ പുതിയ സൗന്ദര്യക്കാഴ്ചയൊരുക്കി പി.ആർ.എസ് ഹോസ്പിറ്റൽ.

കിള്ളിപ്പാലം ട്രാഫിക് റൗണ്ട്-എബൗട്ടിൽ സജ്ജമാക്കിയ മനോഹരമായ ഫൗണ്ടന്റെയും ഹരിതാഭമായ ഉദ്യാനത്തിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട ഡെപ്യൂട്ടി മേയർ ശ്രീമതി ആശ നാഥ് നിർവ്വഹിച്ചു. | PRS HOSPITAL’S CITY BEAUTIFICATION PROJECT INAUGURATED BY DEPUTY MAYOR ASHA NATH #trivandrum #killipalam #prshospital #ashanath #citybeautification #thiruvananthapuram #keralanews #tatwamayinews

Related Articles

Latest Articles