Tuesday, September 29, 2026

പഠിച്ച് പിഎസ്‌സി എഴുതുന്നവർ മണ്ടന്മാർ; കോപ്പി അടിച്ചെങ്കിൽ തന്‍റെ കഴിവെന്ന് നസീം..

പഠിച്ച് പിഎസ്‌സി എഴുതുന്നവർ മണ്ടന്മാർ; കോപ്പി അടിച്ചെങ്കിൽ തന്‍റെ കഴിവെന്ന് നസീം..
ധിക്കാരവും ധാർഷ്ട്യവും അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് സിപിഎമ്മുകാർ, ഡിഫിക്കാരും എസ്എഫ്ഐക്കാരും ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. ഇത് ഇപ്പോൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി കോളേജ് കുത്തു കേസിലും പിഎസ്‌സി പരീക്ഷാ തട്ടിപ്പിലും പ്രതിയായ നസീം.
കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവാണെന്നാണ് ഇപ്പോൾ നസീം ഫെയ്‌സ്ബുക്കില്‍ തുറന്നുപറച്ചിൽ നടത്തിയത്.

Related Articles

Latest Articles