രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം: ഗുണം ആർക്ക് ?

വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുമോ ഇല്ലയോ എന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഏതായാലും വിരാമമായിരിക്കുന്നു. എങ്കിലും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം കേന്ദ്രത്തിൽ നരേന്ദ്ര മോദിക്കെതിരെയുള്ള പൊതു മിനിമം പരിപാടിക്ക് മങ്ങലേൽപ്പിക്കുമോ. ഒരുപക്ഷെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ബിജെപിക്ക് ആയിരിക്കുമോ ഗുണം ചെയ്യുക. വോട്ടർമാരാരുടെ അഭിപ്രായത്തിലേക്ക്