ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കള്ളവണ്ടി കയറുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പിന്നാലെ എപ്പോഴും ടി ടി ഇമാരുടെ കണ്ണുണ്ടാകും. പിടിക്കപ്പെട്ടാല്‍ പണി പാളും. സമീപകാലത്തായി ട്രെയിനുകളില്‍ ടിക്കറ്റ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.