Friday, June 14, 2024
spot_img

രജിഷ വിജയൻ- പ്രിയാ വാര്യരുടെ ത്രില്ലർ ചിത്രം;കൊള്ള ജൂൺ 9 മുതൽ

രജിഷ വിജയൻ, പ്രിയാ വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വ്വഹിച്ച കൊള്ള ജൂണ്‍ 9ന് തിയേറ്ററുകളിലെത്തും. ചിത്രം ഒരു ത്രില്ലർ ഗണത്തി ൽപ്പെടുത്താവുന്നവയാണ്.

ഏറെ ദുരൂഹത ഉളവാക്കുന്ന ചിത്രത്തിന്റെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. വിനയ് ഫോർട്ട്, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Related Articles

Latest Articles