Monday, September 28, 2026

രാമായണം ട്രെയിലർ വിപ്ലവം!

ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ‘രാമായണം പാർട്ട് 1’ ട്രെയിലർ പുറത്തിറങ്ങി. ബ്രഹ്മമുഹൂർത്തത്തിൽ റിലീസ് ചെയ്ത ട്രെയിലറിൽ യാഷിന്റെ മാസ്സ് രാവണൻ ലുക്കും, രൺബീർ കപൂറിന്റെ ശ്രീരാമ രൂപവും, സായി പല്ലവിയുടെ സീതയും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുകയാണ്. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിക്കുന്ന പശ്ചാത്തല സംഗീതവും വിഷ്വൽ എഫക്ട്സും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. സിനിമയെക്കുറിച്ചുള്ള വിശദമായ വിശകലനം ഈ വീഡിയോയിൽ കാണാം. The highly anticipated official trailer for Nitesh Tiwari’s epic masterpiece ‘Ramayana Part 1’ is finally here! Released during the auspicious Brahma Muhurta, the trailer features mind-blowing visuals, Yash’s fierce avatar as Ravana, Ranbir Kapoor’s calm yet powerful portrayal of Lord Rama, and Sai Pallavi’s ethereal performance as Sita. With music by Academy Award winners Hans Zimmer and A.R. Rahman, this film is set to redefine Indian cinema. Check out our detailed breakdown and reaction in this video! #ramayana #ramayanatrailer #yash #ranbirkapoor #saipallavi #niteshtiwari #arrahman #hanszimmer #ramayanapanindian #malayalamreview #moviereaction #cinemanews #bollywood #kannada #indiancinema

Related Articles

Latest Articles