Tuesday, October 13, 2026

പഞ്ചാബ് മുഖ്യമന്ത്രിയുടെ മകന്, ഇല്ലാത്ത ഇടപാടുകളില്ല; സ്വിസ് ബാങ്ക് അക്കൗണ്ട്, സ്വന്തമായി ദ്വീപുകൾ ,അങ്ങനെ പലതും

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദ്രർ സിംഗിന്റെ മകൻ റാണിന്ദർ സിംഗിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘന കേസിലാണ് നടപടി. 2016 ജൂലൈ 21ന് റാണിന്ദർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരായിരുന്നു.

സ്വിറ്റ്സർലന്റിലേക്കുള്ള പണ കൈമാറ്റം, ജകാരണ്ട ട്രസ്റ്റ് രൂപവത്കരണം, ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലെ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ചാണ് ഇഡിയുടെ അന്വേഷണം.

Related Articles

Latest Articles