കെപി യോഹന്നാന് 40 ലക്ഷം വേണം. കെപി യോഹന്നാൻ നീതിമാനോ? നിങ്ങൾ പറയൂ പ്രേക്ഷകരേ. ജനഹിതം തത്വമയി ന്യൂസ് വാർത്തയാക്കി. തത്വമയി ന്യൂസിനോട് 40 ലക്ഷം ആവശ്യപ്പെട്ട് കെപി യോഹന്നാൻറെ വക്കീൽ നോട്ടീസ്. പണത്തിൻറെ ഹുങ്കിൽ മാധ്യമധർമ്മം അടിയറവ് പറയുന്നവർ അല്ല.