Thursday, December 25, 2025

നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍; നടപടി എന്‍സിബിയുടെ മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനുശേഷം

ദില്ലി: നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനുശേഷമാണ് എന്‍സിബി റിയയെ ഇന്ന് അറസ്റ്റ് ചെയ്തത്. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

റിയയുടെ സഹോദരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും നടിയെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.

Related Articles

Latest Articles