ഡി വൈ എഫ് ഐ നേതാവ് പി എ മുഹമ്മദ് റിയാസിന്‍റെ വങ്കത്തരങ്ങള്‍ നിറഞ്ഞ കുറിപ്പുകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. വായിക്കാം- ആസ്വദിക്കാം-തെറിപ്പൊങ്കാലയിടാം എന്നതാണ് ഇത് കൊണ്ടുള്ള ഗുണം. വിവരക്കേട് കൊണ്ട് സന്പുഷ്ടമായ ഡിഫി നേതാവിന്‍റെ എഫ് ബി കുറിപ്പുകള്‍ ഓരോന്നും ട്രോളന്മാര്‍ക്കും ആഘോഷമാണ്.

