Saturday, September 26, 2026

റഷ്യയുടെ ഒരു വിമാനം കൂടി യാത്രമദ്ധ്യേ കാണാതായി; ദുരൂഹത തുടരുന്നു

മോ​സ്‌​കോ: റ​ഷ്യ​യിൽ നിന്നുള്ള യാ​ത്രാ വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന​തി​ന് ശേ​ഷം കാ​ണാ​താ​യി. സൈ​ബീ​രി​യ​ന്‍ മേ​ഖ​ല​യി​ലെ ടോം​സ്‌​കി​ല്‍ വ​ച്ചാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. മൂ​ന്ന് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 18 പേ​രാ​ണ് വി​മാ​ന​ത്തി​ലുണ്ടാ​യി​രു​ന്ന​ത്.

കാ​ണാ​താ​യ വി​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കഴിഞ്ഞ മാസവും ഇതുപോലെ ഒരു റഷ്യൻ വിമാനം യാത്രമദ്ധ്യേ കാണാതാവുകയും പിന്നീട് തകർന്നതായി സ്ഥിരീകരിക്കുകയും ചെയ്തു

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles