Monday, January 5, 2026

ശബരിമല തീർത്ഥാടന മഹോത്സവം ! ദിവസ വേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാൻ പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

2023 – 24 ശബരിമല തീർത്ഥാടന മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല,പമ്പ,നിലയ്ക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാൻ താല്പര്യമുള്ള പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി അടുത്ത മാസം ഒൻപതാണ്.സംശയ നിവാരണത്തിനും വിശദ വിവരങ്ങൾക്കും www.travancoredevaswomboard.org എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Articles

Latest Articles