ശബരിമല തീര്‍ത്ഥാടനകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ അയ്യപ്പഭക്തരെ ഒന്നടങ്കം പ്രകോപിക്കാനും വിശ്വാസത്തെ വ്രണപ്പെടുത്താനും ശ്രമിച്ചയാളാണ് രെഹ്ന ഫാത്തിമയെന്ന ഏറണാകുളത്തുകാരി. രഹ്ന ഫാത്തിമ പ്യാരീജാന്‍ എന്നാണ് ഈ ആചാരലംഘകയുടെ സമൂഹമാധ്യമങ്ങളിലെ മുഴുവന്‍ പേര്.അതിനാല്‍ തന്നെ നാടെങ്ങുമുള്ള അയ്യപ്പഭക്തര്‍ ഈ പേര് തന്നെ വെറുക്കുന്നു.

