അന്നത്തെ ശബരിമല- ഒരു പഴയ ചിത്ര ശേഖരം.. കോടാനുകോടി ഭക്തർ പ്രവഹിക്കുന്ന ശബരിമല ഒരു രണ്ടു പതിറ്റാണ്ടു മുൻപ് എങ്ങനെയായിരുന്നു എന്ന് സങ്കല്പിക്കാനാകുമോ ? ഇതാ ശബരിമലയുടെ ഇന്നലെകൾ കാണിച്ചുതരുന്ന ചില ചിത്രങ്ങളുടെ അപൂർവ്വ ശേഖരം.. #SABARIMALA #SABARIMALAOLDPHOTOS #OLDSABARIMALA #SABARIMALA #SABARIMALARAREPHOTOS

