Thursday, May 16, 2024
spot_img

പന്തളം-ശബരിമല തിരുവാഭരണ പാത; ശുചീകരണ പ്രവർത്തനം നാളെ

പന്തളം: പന്തളം-ശബരിമല തിരുവാഭരണ പാതയിൽ ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശുചീകരണ പ്രവർത്തനം നാളെ (2/1/2021 ) രാവിലെ 10 മണിക്ക് റാന്നി താലൂക്കിൽ റാന്നി പഞ്ചായത്ത്‌ വൈക്കം കുത്തുകല്ലും പടിയിൽ നിന്നും ആരംഭിക്കും. 12 വില്ലേജുകളിലും ശുചീകരണം നടത്തും. ഈ പരിപാടിയുടെ ഉൽഘാടനം നാളെ രാവിലെ കൊട്ടാര നിർവാഹാകസംഘം പ്രസിഡന്റ് പി ജി ശശി കുമാര വർമ്മ ഉത്ഘാടനം ചെയ്യും.സെക്രട്ടറി നാരായണ വർമ്മ ,പഞ്ചായത്ത്‌ ജനപ്രതിനിധികൾ ,ഹൈന്ദവ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

Related Articles

Latest Articles