Friday, September 25, 2026

അവന്‍റെ നാക്ക് പൊന്നായി; മണിയോര്‍മകള്‍ പങ്കുവച്ച് സലിംകുമാര്‍

വിവാഹവാര്‍ഷികദിനത്തില്‍ നടന്‍ സലിംകുമാര്‍ ഇട്ട കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ഈ ദിവസത്തിന് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നുവെന്ന ആമുഖത്തോടെയാണ് മലയാളികളുടെ പ്രിയ നടന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. 22 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്റ്റംബർ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരൻ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സലിംകുമാര്‍ പറയുന്നു.

Related Articles

Latest Articles