മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ‘അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല’ സ്ഥാപിക്കണമെന്നും ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളും സമസ്ത മുന്നോട്ടുവച്ചു. അതേസമയം, സംഘപരിവാർ ബന്ധമുള്ളവരെ സർക്കാർ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നതിനെതിരെയും സമസ്ത നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചു. കേരളത്തിലെ രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്കാണോ പോകുന്നത്? സർക്കാർ തീരുമാനങ്ങളിൽ മതസംഘടനകളുടെ സ്വാധീനം വർധിക്കുകയാണോ? ഈ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ഈ വീഡിയോ. #PMSriScheme #Samastha #KeralaPolitics #MuslimLeague #KeralaNews #MalayalamNews #PMSri #VDSatheesan #KeralaGovernment #PoliticalNews #LatestNews #KeralaUpdates #MalayalamPoliticalNews #BreakingNews #SamasthaKerala

