Tuesday, September 29, 2026

കോവിഡ്‌ ബാധിച്ച് സംവിധായകൻ സംഗീത് ശിവൻ ആശുപത്രിയിൽ; ചികിത്സ വെന്റിലേറ്റർ സഹായത്തോടെ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിനിമാ സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നാലു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു.

2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രം യംല പഗ്‍ല ദീവാന 2 ആണ് സംഗീത് ശിവന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം.
യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.

Related Articles

Latest Articles