Monday, January 12, 2026

സംസ്കൃത പ്രൊഫസർക്ക് നേരെ ജിഹാദികളുടെ കൊലവിളി;പ്രതിഷേധം ശക്തം

ദില്ലി: സംസ്‌കൃത പ്രൊഫസറിന് നേരെ ഇസ്ലാമിക് ഗ്രൂപ്പിന്റെ വധഭീഷണി. സംസ്‌കൃത പ്രൊഫസറിന് ബംഗ്ലാദേശിലെ ഇസ്ലാമിക് ഗ്രൂപ്പിൽ നിന്ന് ലഭിച്ച വധഭീഷണിയിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി മുന്നോട്ട് വന്നു. ചിറ്റഗോംഗ് കോളേജിലെ സംസ്‌കൃത വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർന് ഒരു ഇസ്ലാമിക ഗ്രൂപ്പിൽ നിന്ന് ഭീഷണി നേരിട്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംസ്‌കൃത പ്രൊഫസർ കുശാൽ ബാരൻ ചക്രബർത്തിക്ക് തന്റെ ഫേസ്ബുക്ക് മെയിൽ ബോക്‌സിൽ ആണ് വധ ഭീഷണി സന്ദേശങ്ങൾ എത്തിയത്. തന്റെ ഫേസ്ബുക്ക് മെയിൽ ബോക്‌സിൽ ലഭിച്ച വധ ഭീഷണി സന്ദേശങ്ങൾ എത്തിയത് “സയ്യിദ് ഷഹസാദ്” എന്ന ആളിന്റെ അക്കൗണ്ടിൽ നിന്നാണ് എന്നും പ്രൊഫസർ പറയുന്നു.
ബംഗ്ലാദേശിൽ രാമരാജ്യം നിർമ്മിക്കാനുള്ള ശ്രമം തടയും എന്ന് പറഞ്ഞായിരുന്നു ഒരു ഓഡിയോ ചക്രബർത്തിക്ക് മുന്നറിയിപ്പ് സന്ദേശമായി ആദ്യം നൽകിയത്.

Related Articles

Latest Articles