Sunday, May 19, 2024
spot_img

ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി, ഇന്ധനവില കുറയും തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി, ഇന്ധനവില കുറയും തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ് | SANTHOSH PANDIT

ഇന്നലെ രാവിലെയാണ് ഇടപ്പള്ളിവൈറ്റില ദേശീയ പാതയിൽ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വഴി തടയൽ സമരം നടത്തിയത്. എന്നാൽ ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടൻ ജോജു ജോർജിന്റെ പ്രവേശനം. കാറിൽ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കോൺഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. തുടർന്ന് ജോജുവിന്റെ കാർ പ്രതിഷേധക്കാർ അടിച്ചുതകർത്തു.

മദ്യപിച്ചാണ് ജോജു പ്രശ്‌നമുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. എന്നാല്‍ വൈദ്യ പരിശോധനയില്‍ ജോജു മദ്യപിച്ചില്ലെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോര്‍ജ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന് തുടങ്ങുന്ന കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

Related Articles

Latest Articles