Saturday, September 19, 2026

മലപ്പുറത്ത് ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ ബസ് മരത്തിലിടിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്; ഡ്രെെവറുടെയും രണ്ട് കുട്ടികളുടെയും നില ഗുരുതരം

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകായിരുന്നു. അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക് പറ്റി. ഇതില്‍ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ് സൂചന. നാവാമുകുന്ദ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles