Saturday, September 19, 2026

കലി കാലം.. അല്ലാതെ എന്താ? കടകംപള്ളിയെ ട്രോളി സെന്‍കുമാര്‍

കുമ്മനം രാജശേഖരനെ ട്രോളിക്കൊണ്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ട കടകംപള്ളി സുരേന്ദ്രനെ കണക്കറ്റ് പരിഹസിച്ച് മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. കുമ്മനം എവിടെ?കടകമ്പിള്ളി എവിടെ?യെന്ന ചോദ്യവുമായാണ് ടി പി സെന്‍കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

Related Articles

Latest Articles